SEARCH


Kutty Theyyam (കുട്ടി തെയ്യം)

Kutty Theyyam (കുട്ടി തെയ്യം)
തെയ്യം ഐതീഹ്യം/THEYYAM LEGEND


കണ്ണപുരം മൊട്ടമ്മലിനടുത്ത് പെരുന്തോട്ടം നീലിയാര്‍ കോട്ടത്തില്‍ കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ കുട്ടി തെയ്യം. വേണ്ടത്ര ചമയങ്ങളോ ആടയാഭരണങ്ങളോ ഇല്ലാതെ രംഗത്ത് വരുന്ന ഒരു തെയ്യമാണിത്. ഈ തെയ്യം ഏകദേശം ഒരു മണിക്കൂറിനടുത്തോളം തന്റെ ശരീരം കാലു കൊണ്ട് വട്ടം കറക്കുന്നത് കാരണമാണ് ഈ പേര് ലഭിക്കാനിടയായത്‌. ഈ സമയത്ത് ചെണ്ടമേളം അതിന്റെ പാരമ്യതയില്‍ ആയിരിക്കും. കണ്ണിനു വിസ്മയവും കുളിര്മ്മ യും നല്കുളന്ന ഈ അപൂര്വട ദൃശ്യം കാണേണ്ടത് തന്നെയാണ്.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848